EVERJOBS KERALA MEGA JOB FAIR@ BEM MISSION SCHOOL& ACE COLLEGE PALAKKAD on 20-Aug-2023.
മൂവായിരത്തിലധികം തൊഴിലവസരങ്ങളും ആയി 50+ കമ്പനികൾ പങ്കെടുക്കുന്ന MEGA JOB FAIR, 20-AUG-2023 ഞായറാഴ്ച നടത്തപ്പെടുന്നു .പങ്കെടുക്കാൻ താല്പരിയമുള്ളവർ 6 set Biodata-യുമായി 20-AUG-2023-ന് PALAKKAD MISSION SCHOOL-ൽ എത്തുക.
Registration Time: 9.00 AM to 12.00 PM
Registration Fees: Rs 200/-
Interview Time: 9.30 to 1.30 PM.
JOBFAIR VENUE:PALAKKAD BEM MISSION SCHOOL FOR NON TECHNICAL COMPANIES & ACE COLLEGE(INSIDE TOWN BUS STAND)-FOR TECHNICAL COMPANIES
പങ്കെടുക്കുന്ന സ്ഥാപനങ്ങളുടെ ലിസ്റ്റ് 18-AUG-2023-ന് Publish ചെയ്യുന്നതാണ്.